വിവരാവകാശനിയമം പ്രയോജനപ്പെടുത്തി റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൊടുത്ത അപേക്ഷയും അതുമായി ബന്ധപ്പെട്ട മേല്‍ നടപടികളും ഡോക്കുമെന്റ് അല്ലെങ്കില്‍ HTML എന്നീ ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.
അപേക്ഷ ആംഗലേയത്തില്‍ / HTML
1. അപേക്ഷ തയ്യാറാക്കി അയച്ചത് പത്തുരൂപ കോര്‍ട്ട് ഫീസ്റ്റാമ്പ് ഒട്ടിച്ച് രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി അയച്ചു. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/-രൂപ, രജിസ്റ്റേര്‍ഡ് ജോസ്റ്റ് ഫീ 22/- രൂപ). അപേക്ഷ കവറിലിടാതെ മടക്കി സ്റ്റാപ്ലറിന്റെ സഹായത്താല്‍ പിന്‍ ചെയ്ത് പുറമെ [...]