2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ ലഭിക്കുന്നത്. പ്രസ്തുത നിയമത്തിന് ഒരായിരം സ്തുതി. 24.01-08 ല്‍ അയച്ച അപേക്ഷയില്‍ പ്രകാരം ലഭിച്ച കത്ത് ഇതാണ്. അത് HTML രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല രാജ്യങ്ങളിലേയ്ക്കും താണവിലയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത് സുതാര്യമാണോ എന്നരന്വേഷണം കൂടിയാണ് [...]
കമെന്റുകള്‍- Hello. This post is likeable, and your blog is ver...
- പ്രീയ മാരീചന്,ഓഫ് ടോപിക്ക്: നമ്മുടെ ഖജനാവ് ചോരു...
- പ്രിയ മാരീചന്,മാതൃഭൂമി ലേഖകന്‍ ചെയ്തതാണ് കൂടുതല്‍...
- ചന്ദ്രകുമാര്‍ സാറേ, കൊളളാം. മാരീചന് തോന്നുന്നുവെന്...
- വിവരാവകാശം ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന്...
- സര്‍വ്വകലാശാലകള്‍ വിവരാവകാശ നിയമത്തെ ഭയക്കും സ്വഭാ...
- മാരീചനുള്ള മറുപടിഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ട്.
- അങ്കിള്‍ പറയുന്നതാണ് ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ...
- ലേഖനം നന്നായി. പത്രപ്രവര്‍ത്തകപ്പരുന്തിന്റെ ശൈലിയി...
- പ്രീയ കാലികട്ടര്‍,നല്ലോരു കാര്യം പോസ്റ്റായിട്ടപ്പോ...
-
Blog Stats
- 284 hits
സംഭരണശാല
വിഭാഗങ്ങള്‍
താളുകള്‍
-
പുതിയ അഭിപ്രായങ്ങള്‍
चन्द्रशेखरन नायर on ലഭിച്ച വിവരങ്ങള്‍ സുതാര്യ… ജിനേഷ് on ലഭിച്ച വിവരങ്ങള്‍ സുതാര്യ… RIPF on 2006-07 വര്‍ഷത്തെ റബ്ബര്‍… Patteri on വിവരാവകാശം – റബ്ബര്ബോര്… चन्द्रशेखरन नायर on 2006-07 വര്‍ഷത്തെ റബ്ബര്‍… -
Recent Posts