Comments for വിവരാവകാശനിയമം

Comment on ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല by चन्द्रशेखरन नायर
ജിനേഷ്,

കയറ്റുമതി ചെയ്യുന്നവര്‍ റബ്ബര്‍ ബോര്‍ഡിന് സമര്‍പ്പിക്കുവാന്‍ നിശ്ചിത ഫോറം ഉണ്ട് എന്ന് പലരും സമര്‍പ്പിക്കുന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്റെ പോസ്റ്റില്‍ ചില തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഒരുമാസം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന ഒരേ കയറ്റുമതിക്കാരന്‍ എപ്രകാരമാണ് മറ്റൊരുമാസം തെറ്റായി തോന്നും വിധം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ തെറ്റിനെ തിരുത്തേണ്ടത് റബ്ബര്‍ ബോര്‍ഡിന്റെ ബാധ്യതയല്ലേ? രൂപയെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഡോളറെന്ന് കണക്കാക്കാന്‍ കഴിയില്ല.

Comment on ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല by ജിനേഷ്
ചന്ദ്രേട്ടാ, റബ്ബര്‍ ബോര്‍ഡ് കയറ്റുമതി കണക്കുകളൊക്കെ ഡോളറിലല്ലേ സൂക്ഷിക്കുന്നുണ്ടാവുക? ആ രണ്ടുരൂപക്കണക്കുകള്‍ ഡോളറിലാണെങ്കില്‍ ശരിയാവും എന്നു തോന്നുന്നു.പിന്നെ ആദ്യ പാരഗ്രാഫില്‍ എന്തോ വശപിശകുള്ളതുപോലെ, ഒന്നു പരിശോധിക്കൂ(ചിലപ്പോ എനിക്ക് പെട്ടന്നു തോന്നിയതാവും)

ജിനേഷ്

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by RIPF
Please verify the website of Central Information Commission: http://www.cic.gov.in in which there are so many decisions and punishments against Rubber Board for not furnishing required information. You must apply the 2nd appeal with the CIC.

Thank you for the kind look into our Blog.

Comment on വിവരാവകാശം - റബ്ബര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ച ആദ്യത്തെ വിവരം by Patteri
Good efforts!!!

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by चन्द्रशेखरन नायर
പ്രതികരിച്ചതിന് മാത്യുവിനും അങ്കിളിനും നന്ദി.

അങ്കിളെ, ചെലവ് ഒഴിവാക്കുന്നതിനെക്കാള്‍ പ്രധാനം കൈമോശം വരാതെ വിവരങ്ങള്‍ ലഭിക്കുക എന്നതാണ്. എന്തായാലും ഞാനുദ്ദേശിക്കുന്ന ലക്ഷ്യം കാണുന്നതുവരെ അറിയുവാനുള്ള അവകാശവുമായി മുന്നോട്ട് പോകും.റബ്ബര്‍ ബോര്‍ഡില്‍ നിന്ന് തരാമെന്ന് പറഞ്ഞ മൂന്ന് പേജുകള്‍ കിട്ടിയ ശേഷം അടുത്ത പരാതി ഏതു രീതിയില്‍ അയക്കണമെന്ന് തീരുമാനിക്കാം.

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by അങ്കിള്‍
കഥകള്‍ മുഴുവന്‍ വായിച്ചു. എന്റെ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ കുറേ ചിലവെങ്കിലും ഒഴിവാക്കാമായിരുന്നു.

തരാമെന്ന്‌ സമ്മതിച്ച വിവരം എത്രത്തോളം പ്രയോജനപ്പെടുമെന്നറിയാനായി കാത്തിരിക്കുന്നു.

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by चन्द्रशेखरन नायर
അങ്കിളിന് വേണ്ടി HTML ഫയലുകളായും ലഭ്യമാക്കുന്നു. ഇപ്പോള്‍  തുറക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by മഴത്തുള്ളി
ചന്ദ്രേട്ടാ,

വായിച്ചു. താങ്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയം തന്നെ. തെറ്റും ശരിയും മനസ്സിലാക്കാന്‍ ഇത് എല്ലാവര്‍ക്കും ഉപകരിക്കുമല്ലോ.

അഭിനന്ദനങ്ങള്‍. ആശംസകള്‍.

Comment on 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി by അങ്കിള്‍
പഠിച്ച പണി പതിനെട്ടും നോക്കി. ഒരു ലിങ്കും വര്‍ക്ക്‌ ചെയ്യുന്നില്ല. പിന്നെങ്ങനെ ഇക്കഥയൊന്നു മനസ്സിലാക്കാന്‍.